Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightബെ​വ്​​കോ...

ബെ​വ്​​കോ ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്ന്​ മ​ദ്യം മോ​ഷ്ടി​ച്ചു

text_fields
bookmark_border
bevco
cancel

കൊ​ട്ടി​യം: സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ൽ​നി​ന്ന് 10000 രൂ​പ​യു​ടെ മു​ന്തി​യ​യി​നം മ​ദ്യം മോ​ഷ​ണം പോ​യി. ത​ഴു​ത്ത​ല ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്റെ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ൽ​നി​ന്നാ​ണ് മ​ദ്യം മോ​ഷ്ടി​ച്ച​ത്. ക്രി​സ്​​മ​സ് ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഗ്രി​ല്ലി​ട്ട പ്ര​ധാ​ന വാ​തി​ലി​ന്റെ​യും അ​ക​ത്തെ വാ​തി​ലി​ന്റെ​യും പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് ലോ​ക്ക​റി​ന്റെ പൂ​ട്ട് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, മ​ദ്യം മോ​ഷ്ടി​ച്ചു സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ക​ല്ലു​വാ​തു​ക്ക​ലി​ലെ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ൽ പ​ണം മോ​ഷ്ടി​ക്കു​ക​യും ച​ട​യ​മം​ഗ​ല​ത്ത് മോ​ഷ​ണ​ശ്ര​മ​വും ന​ട​ത്തി​യ മോ​ഷ്ടാ​വ് ത​ന്നെ​യാ​ണ് ത​ഴു​ത്ത​ല​യി​ലും ക​യ​റി​യ​തെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. കൊ​ട്ടി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorbevco outletliquor stolen
News Summary - liquor Stolen from Bevco outlet
Next Story