Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightറോഡ് വികസനം:പൈപ്പ്...

റോഡ് വികസനം:പൈപ്പ് പൊട്ടൽ പതിവ്

text_fields
bookmark_border
റോഡ് വികസനം:പൈപ്പ് പൊട്ടൽ പതിവ്
cancel
camera_alt

ഉ​മ​യ​ന​ല്ലൂ​ർ ക​ട​മ്പാ​ട്ടു​മു​ക്കി​ൽ പൈ​പ്പ് പൊ​ട്ടി​യ നി​ല​യി​ൽ

കൊട്ടിയം: ദേശീയപാത വികസന ഭാഗമായി റോഡിന്റെ വശങ്ങൾ കുത്തിപ്പൊളിക്കുന്നത് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനും പ്രദേശവാസികളുടെ കുടിവെള്ളം മുടങ്ങുന്നതിനും കാരണമാകുന്നു. ഉമയനല്ലൂർ ഭാഗത്താണ് നിരവധിയിടങ്ങളിൽ പൈപ്പുകൾ പൊട്ടിയത്. വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യമില്ലാതെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പുതിയ റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ കുത്തിപ്പൊളിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road Developmentpipe burst
News Summary - Road Development-Pipe bursts are common
Next Story