Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

text_fields
bookmark_border
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍
cancel
camera_alt

വി​പി​ൻ

കു​ള​ത്തൂ​പ്പു​ഴ: സ​മൂ​ഹ​മാ​ധ്യ​മം​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ശേ​ഖ​രി​ച്ച പ​തി​മൂ​ന്നു​കാ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ചെ​ങ്ങ​ന്നൂ​ര്‍ വെ​ണ്ണി​ക്ക​ര ക​ണു​കു​ഴി നി​ഥി​ന്‍ ഭ​വ​നി​ല്‍ വി​പി​ന്‍ (21) ആ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചെ​ങ്ങ​ന്നൂ​രി​ല്‍ ചെ​രു​പ്പ് വ്യാ​പാ​ര ശാ​ല​യി​ലെ ജോ​ലി​ക്കാ​ര​നാ​യ വി​പി​ന്‍ ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി​യാ​ണ് പ​തി​മൂ​ന്നു​കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. വി​ഡി​യോ കാ​ളി​ലൂ​ടെ സൗ​ഹൃ​ദം തു​ട​ര്‍ന്ന് ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ലാ​യ പെ​ണ്‍കു​ട്ടി അ​ധ്യാ​പി​ക​യോ​ട് വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. തു​ട​ര്‍ന്നാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നു​മാ​ണ് വി​പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThreateningArrestExtort
News Summary - Attempt-to-extort-money-by-threatening-the-girl-The-young-man Arrested
Next Story