Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightനഗ്നചിത്രം പകർത്തി:...

നഗ്നചിത്രം പകർത്തി: വീട്ടമ്മയുടെ പരാതിയിൽ തൃശൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
നഗ്നചിത്രം പകർത്തി: വീട്ടമ്മയുടെ പരാതിയിൽ തൃശൂർ സ്വദേശി പിടിയിൽ
cancel
camera_alt

പ്ര​തി ര​ഞ്ജി​ത്

കു​ള​ത്തൂ​പ്പു​ഴ: സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി.

തൃ​ശൂ​ർ കൊ​ര​ട്ടി ക​ക്കാ​ട് ന​മ്പോ​ല പ​റ​മ്പി​ൽ ര​ഞ്ജി​ത് (34) ആ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ച്ച് പ്ര​ദേ​ശ​ത്ത് വെ​ൽ​ഡി​ങ് ജോ​ലി​ക​ൾ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു വി​വാ​ഹി​ത​നാ​യ ര​ഞ്ജി​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വീ​ഡി​യോ​കോ​ൾ വ​ഴി ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​താ​യാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsArrest
News Summary - Nude photo shoot: Suspect arrested
Next Story