Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightചന്ദന മരങ്ങള്‍...

ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി

text_fields
bookmark_border
ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി
cancel
camera_alt

ക​ഴി​ഞ്ഞ​രാ​ത്രി​യി​ല്‍ ക​ട​ത്തി​യ ച​ന്ദ​ന​മ​ര​ത്തി​ന്‍റെ ചു​വ​ടും ചി​ല്ല​ക​ളും

കു​ള​ത്തൂ​പ്പു​ഴ: ക​ഴി​ഞ്ഞ​രാ​ത്രി​യി​ല്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ​നി​ന്നി​രു​ന്ന ച​ന്ദ​ന​മ​ര​ങ്ങ​ള്‍ മോ​ഷ്ടാ​ക്ക​ള്‍ മു​റി​ച്ചു ക​ട​ത്തി. കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് അ​രു​ണ്‍ വി​ലാ​സം വീ​ട്ടി​ല്‍ ച​ന്ദ്രി​ക, കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രി​പ്പ പ്ര​സ​ന്ന​വി​ലാ​സം​വീ​ട്ടി​ല്‍ പ്രി​യ​ദ​ര്‍ശി​നി എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍നി​ന്നി​രു​ന്ന ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​ട​ത്തി​യ​ത്.

പു​ല​ര്‍ച്ചെ മ​ര​ച്ചി​ല്ല​ക​ള്‍ ക​ണ്ട് സ​മീ​പ​വാ​സി​ക​ള്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യു​ന്ന​ത്. ഇ​രു​പ​തി​ല​ധി​കം​വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് പ്രി​യ​ദ​ര്‍ശി​നി പ​റ​ഞ്ഞു. വ​ണ്ണ​മു​ള്ള ഭാ​ഗ​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തു​ക​യും മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

കു​ള​ത്തു​പ്പു​ഴ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും പ്ര​ദേ​ശ​ത്ത് മു​മ്പ് ന​ട​ന്നി​ട്ടു​ള്ള സ​മാ​ന​കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രെ സം​ബ​ന്ധി​ച്ചും പാ​ത​യോ​ര​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsSandalwood Trees
News Summary - Sandalwood trees
Next Story