Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightഓട്ടത്തിനിടെ ടയര്‍...

ഓട്ടത്തിനിടെ ടയര്‍ പൊട്ടി കാര്‍ അപകടത്തില്‍പെട്ടു

text_fields
bookmark_border
ഓട്ടത്തിനിടെ ടയര്‍ പൊട്ടി കാര്‍ അപകടത്തില്‍പെട്ടു
cancel

കു​ള​ത്തൂ​പ്പു​ഴ: ഓ​ട്ട​ത്തി​നി​ടെ ട​യ​ര്‍ പൊ​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​തി തൂ​ണ്‍ ത​ക​ര്‍ത്തു. യാ​ത്രി​ക​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ക​വ​ല​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

അ​ഞ്ച​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി‍െൻറ പി​ന്‍ട​യ​റു​ക​ളി​ലൊ​ന്ന് പൊ​ട്ടി​യ​തി​നെ തു​ട​ര്‍ന്നാ​ണ്​ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - The car was involved in an accident when the tire exploded during the race
Next Story