Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightതർക്കത്തെ തുടർന്ന്​...

തർക്കത്തെ തുടർന്ന്​ തടഞ്ഞ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
lorry
cancel
camera_alt

മ​ധ്യ​വ​യ​സ്ക​ൻ വ​ഴി ത​ട​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പി​ന്നി​ലേ​ക്കു​രു​ണ്ട് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക്

മ​റി​ഞ്ഞ ത​ടി ലോ​റി

കു​ള​ത്തൂ​പ്പു​ഴ: ലോ​ഡു​മാ​യി ക​യ​റ്റം ക​യ​റി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ വ​ഴി ത​ട​ഞ്ഞ് പ്ര​ദേ​ശ​വാ​സി നി​ല​യു​റ​പ്പി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നി​ലേ​ക്കു​രു​ണ്ട ത​ടി​ലോ​റി പാ​ത​യോ​ര​ത്തെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ക്ക് പ​രി​ക്ക്. ചോ​ഴി​യ​ക്കോ​ട് ഓ​ന്തു​പ​ച്ച ക​രി​മ്പു​വി​ള വീ​ട്ടി​ല്‍ ഷെ​മീ​റി​നാ​ണ് (41) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റോ​ടെ ചോ​ഴി​യ​ക്കോ​ട് താ​ഴേ ഓ​ന്തു​പ​ച്ച കു​രി​ശ്ശ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടു പു​ര​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ള്‍ വി​ല​ക്ക് വാ​ങ്ങി മു​റി​ച്ച് വി​ല്‍പ​ന ന​ട​ത്തു​ന്ന​യാ​ളു​മാ​യി ഉ​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ത​ടി​ലോ​ഡു​മാ​യി ക​യ​റ്റം ക​യ​റി വ​ന്ന ലോ​റി പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പാ​യി പ്ര​ദേ​ശ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​ന്‍ വാ​ഹ​നം ത​ട​ഞ്ഞു.

ഇ​യാ​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബ്രേ​ക്ക് ചെ​യ്ത വാ​ഹ​നം ലോ​ഡു​മാ​യി പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. 400 രൂ​പ സം​ബ​ന്ധി​ച്ച ത​ര്‍ക്ക​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വ​ഴി ത​ട​യു​ന്ന​തി​നും അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​നും ഇ​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsLorryAccident
News Summary - The lorry which was stopped due to the dispute lost control and fell down- The driver was injured
Next Story