Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightസി.​പി.​എം വീ​ട്...

സി.​പി.​എം വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​

text_fields
bookmark_border
സി.​പി.​എം വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​
cancel
camera_alt

ക​ന്യാ​കു​ഴി​യി​ൽ സി.​പി.​എം നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടിെൻറ താ​ക്കോ​ൽ​ദാ​നം എ​ൻ.​എ​സ്.​ പ്ര​സ​ന്ന​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

കു​ണ്ട​റ: ച​തു​പ്പു​നി​ല​ത്തെ വെ​ള്ള​ക്കെ​ട്ടി​നു​ള്ളി​ൽ ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന ഷെ​ഡി​നു​ള്ളി​ൽ വി​ധി​യെ​പ്പ​ഴി​ച്ച് ക​ഴി​ഞ്ഞ ഷാ​ജി​ക്കും കു​ടും​ബ​ത്തി​നും ഇ​നി മ​ഴ പേ​ടി​ക്കാ​തെ അ​ന്തി​യു​റ​ങ്ങാം.

ഭ​വ​ന​ര​ഹി​ത​ർ​ക്ക് കെ​ട്ടു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സി.​പി.​എം കു​ണ്ട​റ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ 'ക​രു​ത​ൽ' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വെ​സ്​​റ്റ്​ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പു​ഴ ത​ല​പ്പ​റ​മ്പ് ഈ​റ്റു​കു​ഴി എ​സ്.​എ​ൻ ഭ​വ​നി​ൽ ഷാ​ജി ലോ​റ​ൻ​സി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

വെ​ർ​ച്വ​ൽ ഉ​ദ്​​ഘാ​ട​നം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം എ​ൻ.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ കു​ടും​ബ​ത്തി​ന് താ​ക്കോ​ൽ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaraCPMhouse donation
Next Story