Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2024 5:07 AM GMT Updated On
date_range 27 April 2024 5:07 AM GMTആക്രിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsbookmark_border
camera_alt
കുണ്ടറ ആശുപത്രിമുക്കിലെ ആക്രിക്കടക്ക് തീ പിടിച്ചപ്പോള്‍
കുണ്ടറ: ആശുപത്രിമുക്കിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. പുലര്‍ച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. കുണ്ടറ, ശാസ്താംകോട്ട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story