Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 5:38 AM GMT Updated On
date_range 14 Dec 2021 5:38 AM GMTവീട്ടമ്മയെ മർദിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
പ്രവീൺ കുമാർ
കുണ്ടറ: വീടുകയറി വീട്ടമ്മയെ മർദിച്ചയാളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന മമത നഗർ പ്രതിഭ ഭവനിൽ പ്രവീൺ കുമാർ (32) ആണ് അറസ്റ്റിലായത്. എസ്.ഐ സക്കീർ ഹുസൈെൻറ നേതൃത്വത്തിലാണ് അറസ്റ്റ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story