Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightബേക്കറിയുടമയെ...

ബേക്കറിയുടമയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

text_fields
bookmark_border
ബേക്കറിയുടമയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
cancel
camera_alt

കാ​ളി​ദാ​സ​ന്‍

കു​ണ്ട​റ: ബേ​ക്ക​റി​യു​ട​മ​യെ​യും സ​ഹാ​യി​യെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കു​ണ്ട​റ പെ​രു​മ്പു​ഴ പെ​രി​ഞ്ഞെ​ലി ച​രു​വി​ള പ​ടി​ഞ്ഞാ​റ്റ​ത്തി​ല്‍ കാ​ളി​ദാ​സ​ന്‍ (18-ഉ​ണ്ണി) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​സം​ബ​ര്‍ 25ന് ​രാ​ത്രി 10ഓ​ടെ ആ​ശു​പ​ത്രി​മു​ക്കി​ലെ കേ​ക്ക് ലോ​ഞ്ച് ബേ​ക്ക​റി​യു​ട​മ സ​ന്തോ​ഷ് കു​മാ​ര്‍, ജീ​വ​ന​ക്കാ​ര​ന്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി ന​രേ​ന്ദ്ര​പാ​ല്‍ എ​ന്നി​വ​രെ സം​ഘം ചേ​ര്‍ന്ന് മ​ര്‍ദ​ച്ചെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking casearrest
News Summary - Suspect arrested in case of attack on bakery owner
Next Story