Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​യ​ൽ​വീ​ട്ടി​ൽ...

അ​യ​ൽ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​യ​ൽ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ
cancel

അ​ഞ്ച​ൽ: അ​യ​ൽ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ആ​ളി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​യൂ​ർ ഇ​ള​മാ​ട് കോ​ട്ട​ക്കാ​വി​ള റി​നീ​ഷ് ഭ​വ​നി​ൽ റി​നീ​ഷ് (38) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 20 ന് ​വൈ​കീ​ട്ട് ഏ​േ​ഴാ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ന്മേ​ൽ കേ​സെ​ടു​ത്ത ച​ട​യ​മം​ഗ​ലം പൊ​ലീ​സ് ശ​നി​യാ​ഴ്​​ച ആ​യൂ​രി​ൽ​നി​ന്നാ​ണ് റി​നീ​ഷി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.എ​സ്.​ഐ ശ​ര​ലാ​ൽ, സി.​പി.​ഒ​മാ​രാ​യ അ​ജീ​ഷ്, അ​നീ​ഷ്, ഹോം ​ഗാ​ർ​ഡ് മു​ര​ളി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedneighboring house
News Summary - Man arrested for trying to break into a neighboring house
Next Story