Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.എച്ച്. ഹരിദാസ്...

സി.എച്ച്. ഹരിദാസ് അനുസ്മരണത്തിൽ നിന്ന് എൻ.സി.പി നേതാക്കൾ വിട്ടുനിന്നു

text_fields
bookmark_border
സി.എച്ച്. ഹരിദാസ് അനുസ്മരണത്തിൽ നിന്ന് എൻ.സി.പി നേതാക്കൾ വിട്ടുനിന്നു
cancel

കൊല്ലം: എ​ൻ.​സി.​പി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. ഹ​രി​ദാ​സ് അ​നു​സ്മ​ര​ണം ഗ്രൂ​പ്പു​യോ​ഗ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഇ​ട​തു ജ​നാ​ധി​പ​ത്യ മ​തേ​ത​ര കൂ​ട്ടാ​യ്മ​യു​ടെ ഐ​ക്യ​ത്തിെ​ൻ​റ അ​നി​വാ​ര്യ​ത' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ഹ​രി​ദാ​സ് അ​നു​സ്മ​ര​ണ​വു​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, നി​ല​വി​ൽ ഇ​ട​തു​മു​ന്ന​ണി​യു​മാ​യു​ണ്ടാ​യ സീ​റ്റ് ത​ർ​ക്ക​ത്തിെ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​വി​ഭാ​ഗം പി​ള​ർ​പ്പിെ​ൻ​റ വ​ക്കി​ലെ​ത്തി​നി​ൽ​ക്കെ പൊ​ടു​ന്ന​നെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഗ്രൂ​പ് പ​രി​പാ​ടി​യാ​ണെ​ന്ന് വി​ട്ടു​നി​ന്ന നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സാം ​കെ. ഡാ​നി​യ​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം താ​മ​ര​ക്കു​ളം സ​ലീം, പെ​രു​മ്പു​ഴ സു​നി​ൽ​കു​മാ​ർ, ജി​ല്ല സെ​ക്ര​ട്ട​റി​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജി. ​പ​ത്മാ​ക​ര​ൻ, ടി. ​അ​യൂ​ബ് ഖാ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബം​ഗ്ലാ​വി​ൽ സ​ലിം, എ​സ്. കു​മാ​ർ, കു​ണ്ട​റ പ്ര​താ​പ​ൻ, ശി​വ​പ്ര​സാ​ദ്, അ​ഡ്വ. ക​ബീ​ർ​ഷാ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗം അ​ന​വ​സ​ര​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ വി​ട്ടു​നി​ൽ​ക്കു​ന്നെ​ന്ന് താ​മ​ര​ക്കു​ളം സ​ലീം പ്ര​തി​ക​രി​ച്ചു. സി​റ്റി​ങ് സീ​റ്റി​നെ​ച്ചൊ​ല്ലി എ​ൻ.​സി.​പി​യി​ലു​ണ്ടാ​യ പി​ള​ർ​പ്പി​െൻറ സാ​ഹ​ച​ര്യം ഇ​തോ​ടെ പാ​ര​മ്യ​ത്തി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpkollam
News Summary - ncp leaders prohibhited ch haridas commemmorating meeting
Next Story