Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 12:01 AM GMT Updated On
date_range 18 May 2022 12:01 AM GMTസെമിനാർ
text_fieldsbookmark_border
കൊല്ലം: സി.പി.ഐ ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഹണി ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. കവിത, സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, എ. രാജീവ്, എസ്. വിനോദ് കുമാർ, സുഭാഷ് കൊച്ചുവിള എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story