Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കണ്ണനല്ലൂർ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ എം.പിക്കെതിരെ കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജങ്​ഷനിൽ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്​ എ. നാസിമുദീൻ ലബ്ബ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ‌ കണ്ണനല്ലൂർ എ.എൽ. നിസാമുദീൻ അധ്യക്ഷത വഹിച്ചു. എ.എം. ഷെമീർ ഖാൻ, മുഖത്തല ഗോപിനാഥൻ, ഐ. അനീഷ്, എച്ച്.എം. ഷെരീഫ്, ഷാജഹാൻ, മിഥുലാജ്, രാമാനുജൻ കല്ലംപള്ളി, അർജുനൻ, താജുദീൻ, അലിയാരുകുട്ടി, ഷെഫീഖ് ലാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story