Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിയാവശ്യപ്പെട്ട്​ ആം ആദ്​മി പാർട്ടി ജില്ല ഘടകം . പ്രതിഷേധ പ്രകടനം നഗരംചുറ്റി കൊല്ലം ബീച്ചിൽ സമാപിച്ചു. ജില്ല കൺവീനർ സജാദ്​ ചടയമംഗലം ഉദ്​ഘാടനം ചെയ്തു. എം.കെ. സലിം മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയന്‍റ്​ കൺവീനർമാരായ വിനീഷ്​ ലൂക്കോസ്​, ജോഷ്വാ, ടൈറ്റസ്​ ഫെർഡിനാൻറ്​​, ആന്‍റികറപ്​ഷൻ കൺവീനർ ദാസർ ബർണാഡ്​, മണ്ഡലം കൺവീനർ മധു തഴവ, ഇല്യാസ്​ പോളയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story