Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightവയോധികയെ...

വയോധികയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി

text_fields
bookmark_border
stab
cancel

ഓച്ചിറ: വാക്കുതർക്കത്തെ തുടർന്ന് വയോധികയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ഓച്ചിറ മഠത്തിൽക്കാരാഴ്മ കാഞ്ഞിരത്തിൻ തറയിൽ ജാനമ്മക്ക് (75) ആണ് പരിക്കേറ്റത്.

ഓച്ചിറ പൊലീ​െസത്തി ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആയൽവാസിയും ബന്ധുവുമായ കാഞ്ഞിരത്തിൻതറയിൽ ഉല്ലാസിനെതിരെ (26) ഓച്ചിറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നോടെയാണ് സംഭവം.Complaint that the elderly woman was stabbed and injured

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womanwoman hacked
News Summary - Complaint that the elderly woman was stabbed and injured
Next Story