Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഡെങ്കിയും മലേറിയയും...

ഡെങ്കിയും മലേറിയയും വ്യാപിക്കുന്നു

text_fields
bookmark_border
ഡെങ്കിയും മലേറിയയും വ്യാപിക്കുന്നു
cancel
camera_alt

സ​ഞ്ച​രി​ക്കു​ന്ന പ​നിക്ലി​നി​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ബി. ​ശ്രീ​ദേ​വി നി​ർ​വ​ഹി​ക്കു​ന്നു

ഓ​ച്ചി​റ: ഓ​ച്ചി​റ, വ​ള്ളി​ക്കാ​വ്, കു​ല​ശേ​ഖ​ര​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഡെ​ങ്കി​പ്പ​നി​യും മ​ലേ​റി​യ​യും പ​ട​ർ​രു​ന്നു. എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തു​വി​ടു​ന്നി​ല്ല. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നൂ​റോ​ളം പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഓ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ബി. ​ശ്രീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​ല​ത പ്ര​കാ​ശ്, വാ​ർ​ഡ് അം​ഗം സ​ന്തോ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​നോ​യ് ഡി. ​രാ​ജ്, പ്ര​ദീ​പ് വാ​ര്യ​ത്ത്, ‌ടി. ​ആ​ർ. മ​ണി​ലാ​ൽ, നാ​സിം, രാ​ജേ​ഷ്, നി​ഷ എ​ന്നി​വ​ർ ക്ലി​നി​ക്കു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​നി കൂ​ടു​ത​ലു​ള്ള വാ​ർ​ഡു​ക​ളി​ലും ഹോ​ട്ട്​ സ്പോ​ട്ട് ഏ​രി​യ​ക​ളി​ലും ക്ലി​നി​ക്കു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsMalariaDengue
News Summary - Dengue and malaria spread
Next Story