Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightമകളുടെ വിവാഹ...

മകളുടെ വിവാഹ സമ്മാനമായി കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സഹായം

text_fields
bookmark_border
മകളുടെ വിവാഹ സമ്മാനമായി കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സഹായം
cancel

ഓച്ചിറ: കുടിവെള്ള ക്ഷാമം രൂക്ഷമായ ക്ലാപ്പന പഞ്ചായത്തിലെ തീരദേശ വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ പ്രവാസിയുടെ കൈത്താങ്ങ്. പ്രവാസി വ്യവസായി സ്വാമിനാഥനാണ് മകൾ പാർവതിയുടെ വിവാഹവേദിയിൽവെച്ച് സാമ്പത്തിക സഹായം ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് കൈമാറിയത്.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ സി. രാധാമണി, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്‍റ്​ മിനിമോൾ എന്നിവർചേർന്ന് ഏറ്റുവാങ്ങി. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജെ. കുഞ്ഞി ചന്തു, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി രഞ്ജിത്ത് എത്താപ്പി, മഹിളാ അസോസിയേഷൻ പ്രസിഡന്‍റ്​ പുഷ്പ ജയിൻ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water shortage
News Summary - Help to solve the drinking water shortage as a daughter's wedding gift
Next Story