Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightആരോഗ്യമേഖലക്ക്​...

ആരോഗ്യമേഖലക്ക്​ മുന്തിയ പരിഗണന -മന്ത്രി കെ.എൻ. ബാലഗോപാൽ

text_fields
bookmark_border
ആരോഗ്യമേഖലക്ക്​ മുന്തിയ പരിഗണന -മന്ത്രി കെ.എൻ. ബാലഗോപാൽ
cancel

ഓ​ച്ചി​റ: ആ​രോ​ഗ്യ​മേ​ഖ​ല​ക്ക്​ സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. വൃ​ശ്ചി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ​യി​ൽ ആ​രോ​ഗ്യ​പ​രി​സ്ഥി​തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​രു​ണ്യ​പ​ദ്ധ​തി​ക്ക്​ ബ​ജ​റ്റി​ൽ 570 കോ​ടി​യാ​ണ് നീ​ക്കി​വെ​ച്ച​ത്. എ​ന്നാ​ൽ, 1600 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 42 ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. പു​തു​താ​യി ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ പേ​വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ്​ ജി. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ, ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബി. ​ഗോ​പ​കു​മാ​ർ, എ​സ്. പ​വ​ന​നാ​ഥ​ൻ, പി.​ബി. സ​ത്യ​ദേ​വ​ൻ, ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി കെ. ​ഗോ​പി​നാ​ഥ​ൻ, ട്ര​ഷ​റ​ർ പ്ര​കാ​ശ​ൻ വ​ലി​യ​ഴീ​ക്ക​ൽ, സ​ജീ​വ് ഓ​ണം​പി​ള്ളി, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ. ​ശു​ഭ​ദേ​വ്, ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health SectorPriorityMinister K.N. Balagopal
News Summary - Priority for health sector - Minister K.N. Balagopal
Next Story