Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 4:08 AM GMT Updated On
date_range 6 Sep 2020 4:08 AM GMTപീഡനക്കേസ് പ്രതിക്ക് കോവിഡ്
text_fieldsbookmark_border
ഓച്ചിറ: മേമന സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ കുലശേഖരപുരം കടത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ കരുനാഗപ്പള്ളിയിലെ കോവിഡ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story