Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 1:15 PM IST Updated On
date_range 12 Aug 2021 1:20 PM ISTഓച്ചിറ കൃഷിഭവനിൽ തൈകൾ വിൽപ്പനക്ക്
text_fieldsbookmark_border
ഓച്ചിറ: ഓച്ചിറ കൃഷിഭവനിൽ കോക്കനട്ട് കൗൺസിലിന്‍റെ ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകൾ, ടിഷ്യുകൾച്ചറൽ വാഴ, ലെയർ ചെയ്ത പേര, നാരകം, വളളികുരുമുളക് എന്നിവ വിൽപ്പനക്കായി എത്തിയിട്ടുണ്ട്. കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ആഫീസർ അറിയിച്ചു. ഫോൺ: 0476-2698952.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story