Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
cancel
camera_alt

ഇ​ർ​ഫാ​ദ്

ഓ​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. മേ​മ​ന കു​റ​ച്ചി​നേ​ത്ത് ഇ​ർ​ഫാ​ദ് (24) ആ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ​മൂ​ഹ മാ​ധ്യ​മം​വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ഓ​ട്ടോ​യി​ൽ ക​യ​റ്റി പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ കു​ട്ടി​യെ തി​രി​കെ കൊ​ണ്ടു​വി​ടു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി ആ ​ദി​വ​സം സ്‌​കൂ​ളി​ൽ എ​ത്താ​തി​രു​ന്ന വി​വ​രം സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam Newssexual assaultArrest
News Summary - Sexual assault of a minor girl; The young man is under arrest
Next Story