Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2022 11:20 AM IST Updated On
date_range 21 Sept 2022 11:20 AM ISTക്ലാപ്പനയിൽ തെരുവുനായ് താറാവുകളെ കൊന്നു
text_fieldsbookmark_border
ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷം. ക്ലാപ്പന വരവിള പുളിക്കൽ പടീറ്റതിൽ വീട്ടിൽ ഇർഷാദിന്‍റെ വീട്ടിലെ 13 താറാവിനെ ചൊവ്വാഴ്ച പുലർച്ച തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കുടുംബ വരുമാന മാർഗമായി താറാവ്, കോഴി കൃഷിയിൽ ഏർപ്പെട്ടിരുന്ന ആളിനാണ് ഈ ദുർഗതി നേരിട്ടത്. നേരശത്ത നാല് കോഴികളെയും നായ് പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story