Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightകാമാണ്ടിശ്ശേരിൽ...

കാമാണ്ടിശ്ശേരിൽ ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
കാമാണ്ടിശ്ശേരിൽ ക്ഷേത്രത്തിൽ മോഷണം
cancel

ഓച്ചിറ: പ്രയാർ തെക്ക് 392 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ അധീനതയിലുള്ള കാമാണ്ടിശ്ശേരിൽ ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ തിടപ്പളിയും, ഓഫീസ് മുറിയും കുത്തിതുറന്ന് വാർപ്പ്, ഉരുളി, നിലവിളക്കുകൾ എന്നിവയും, മേശ കുത്തിതുറന്ന് 2500 രൂപയും അപഹരിച്ചു.

ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൻ്റെ പരിസരത്ത് ആൾത്താമസമില്ലാതെ കിടക്കുന്ന സ്നേഹാലയം എന്ന വിട് കുത്തിതുറന്ന് അവിടുത്തെ എ. സിയും മോഷ്ടിച്ചു. പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temple
News Summary - Theft at Kamandissery temple
Next Story