Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 6:30 AM IST Updated On
date_range 29 Nov 2020 9:37 AM ISTമുളകുപൊടി കണ്ണിൽ സ്പ്രേ ചെയ്ത് മോഷണം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഓച്ചിറ: ഉറങ്ങിക്കിടക്കുന്നവരുടെ കണ്ണിൽ കുരുമുളകുപൊടി സ്പ്രേ ചെയ്ത് മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
അഴീക്കൽ കൊച്ചുപറമ്പിൽ അരുൺ ഷാജി (21) ആണ് അറസ്റ്റിലായത്.
ഒരു മാസം മുമ്പ് രാത്രി ദേശീയപാതയിൽ ചങ്ങൻകുളങ്ങരക്ക് സമീപം ലോറി പാർക്ക് ചെയ്തിട്ട് ഉറങ്ങിയ ലോറിത്തൊഴിലാളികളുടെ കണ്ണിൽ കുരുമുളകുപൊടി സ്പ്രേ ചെയ്തശേഷം മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story