Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
അ​ൽ അ​മീ​ൻ  അ​ഭി​ജി​ത്ത്  സു​ബി​ൻ
cancel
camera_alt

അ​ൽ അ​മീ​ൻ  അ​ഭി​ജി​ത്ത്  സു​ബി​ൻ

ഓ​ച്ചി​റ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം പൊ​ലീ​സ് ന​ട​ത്തി​യ രാ​സ​ല​ഹ​രി വേ​ട്ട​യി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ​ന്മ​ന ആ​ക്ക​ൽ റി​യാ​സ് മ​ൻ​സി​ലി​ൽ അ​ൽ അ​മീ​ൻ(26), പു​ത്ത​ൻ​ച​ന്ത പാ​റ​ക്ക​ൽ​വീ​ട്ടി​ൽ സു​ബി​ൻ(25), തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ ക​ളീ​ക്ക​ൽ​തെ​ക്ക​തി​ൽ അ​ഭി​ജി​ത്ത്(32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ ഓ​ച്ചി​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ​ടി​ഞ്ഞാ​റേ​ഗേ​റ്റി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 4.20 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​യാ​ണ്. ഓ​ച്ചി​റ എ​സ്.​ഐ​മാ​രാ​യ തോ​മ​സ്, സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ സി​ബി​ൻ, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMDMA
News Summary - Three arrested with MDMA
Next Story