Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവയോധികക്ക്...

വയോധികക്ക് തെരുവുനായ്ക്കളുടെ​ കടിയേറ്റു

text_fields
bookmark_border
വയോധികക്ക് തെരുവുനായ്ക്കളുടെ​ കടിയേറ്റു
cancel
camera_alt

കൊ​ട്ടി​യ​ത്ത്​ തെ​രു​വു​നാ​യ്ക്ക​ളു​ടെ​

ക​ടി​യേ​റ്റ സു​ശീ​ല

Listen to this Article

കൊ​ട്ടി​യം: പേ​ര​ക്കു​ട്ടി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. ബ​ഹ​ളം വെ​ച്ച​തി​നാ​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കൊ​ട്ടി​യം ഒ​റ്റ​പ്ലാ​മൂ​ട് പോ​ളി ജ​ങ്​​ഷ​നി​ൽ കി​ണ​റ്റി​ൻ​മൂ​ട് വീ​ട്ടി​ൽ സു​ശീ​ല​നാ​ണ് (60) ക​ടി​യേ​റ്റ​ത്. ഇ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നി​ത്യ​സ​ഹാ​യ​മാ​ത സ്കൂ​ളി​ന​ടു​ത്തു​വെ​ച്ച് കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ ഇ​വ​രു​ടെ കാ​ലി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ് കി​ട​ന്ന സു​ശീ​ല​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ വാ​ക്സി​ൻ ഇ​ല്ലാ​ത്ത​തി​നെ​തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamstary dog attack
News Summary - old woman was bitten by stray dogs
Next Story