Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​നു​മ​തി​യി​ല്ലാ​തെ...

അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് കു​ഴി​ക്ക​രു​തെന്ന്​ ഉത്തരവ്​

text_fields
bookmark_border
അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് കു​ഴി​ക്ക​രു​തെന്ന്​ ഉത്തരവ്​
cancel

കൊ​ല്ലം: അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​നി​ര​ത്തു​ക​ള്‍ കു​ഴി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ര്‍ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ട്ട ബി.​എ​സ്.​എ​ൻ.​എ​ല്ലി​െൻറ പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

പൊ​തു​മ​രാ​മ​ത്ത്, വാ​ട്ട​ര്‍ അ​തോ​റി​റ്റി, വൈ​ദ്യു​തി ബോ​ര്‍ഡ് തു​ട​ങ്ങി വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി പൊ​തു​നി​ര​ത്തു​ക​ള്‍ കു​ഴി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ബി.​എ​സ്.​എ​ന്‍.​എ​ല്ലി​െൻറ രേ​ഖാ​മൂ​ല​മു​ള്ള മു​ന്‍കൂ​ര്‍ അ​നു​മ​തി നേ​ടി​യി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digpermissionroad
News Summary - Order not to dig the road without permission
Next Story