Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2022 5:53 AM GMT Updated On
date_range 25 Sep 2022 5:53 AM GMTമലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതായി പരാതി
text_fieldsbookmark_border
ഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തില്‍ മരുതമണ്‍പള്ളി ജങ്ഷനിലെ ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് വര്‍ധിക്കുന്നതായി പരാതി. ഓയൂര്‍ - കൊട്ടാരക്കര റോഡില്‍ മരുതമണ്‍ പള്ളിയില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഓടയിലാണ് ജലം കെട്ടിക്കിടന്ന് കൊതുകുകളുടെ എണ്ണം പെരുകുന്നത്.
മലിനജലത്തിന്റെ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ ബുദ്ധിമുട്ടിലാണ്. ഓടയിലെ ജലത്തില്‍ പായല്‍ കയറി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതും മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story