Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightമദ്യപിച്ചെത്തി ഭാര്യയെ...

മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവാക്കിയ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവാക്കിയ ഭർത്താവ് അറസ്റ്റിൽ
cancel

ഓയൂർ: മുട്ടറയിൽ മദ്യപിച്ചെത്തി ഭാര്യയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുന്ന ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം മുട്ടറ പള്ളിക്കുന്നുമ്പുറം ഉണ്ണി സദനത്തിൽ ഉണ്ണികൃഷ്ണപിള്ള (47) യെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂലിവേലക്കാരനായ ഉണ്ണികൃഷ്ണൻ മദ്യപിച്ചെത്തി അതിക്രൂരമായി ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു.

ഭർത്താവ് വീട്ടിൽ ചെലവിന് കൊടുക്കാറില്ലായിരുന്നു. കൊട്ടാരക്കരയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്താണ് യുവതി ഉപജീവനം നടത്തിയത്. ജോലി കഴിഞ്ഞ് വരുന്ന ഭാര്യയെ അതിക്രൂരമായി മർദിക്കാറുണ്ടെന്നും ഉപദ്രവം സഹിക്കാനാകാതെയാണ് അവർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinkkollamarrest
News Summary - drunken husband arrested
Next Story