Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2024 11:00 AM IST Updated On
date_range 4 Aug 2024 11:00 AM ISTആക്കൽ-വെളിനല്ലൂർ റോഡിന് ഇ-ടെൻഡർ
text_fieldsbookmark_border
ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആക്കൽ മുതൽ വെളിനല്ലൂർ വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി എട്ടുകോടി അനുവദിച്ചതിൽ ഇ-ടെൻഡറിന് തുടക്കമായി. തകർന്ന് ഏറ്റവും ദുഷ്കരമായ റോഡാണിത്. ഇ-ടെൻഡർ സമർപ്പിക്കുന്നതിനുള്ള നടപടി 24ന് അവസാനിക്കും. ഇ-ടെൻഡർ ഓപൺ ചെയ്യുന്നത് 27ന് അവസാനിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story