Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 1:08 PM IST Updated On
date_range 29 Oct 2021 1:08 PM ISTജവാൻ വൈശാഖിെൻറ കുടുംബത്തിന് ധനസഹായവും സർക്കാർ ജോലിയും
text_fieldsbookmark_border
ഓയൂർ: ജമ്മു-കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിെൻറ കുടുംബത്തിന് സർക്കാർ സഹായം. ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാർ-ബീന ദമ്പതികളുടെ മകൻ വൈശാഖി(24)െൻറ സഹോദരി ശിൽപക്ക് സർക്കാർ ജോലി നൽകാനും പുതിയതായി പണിത വീടിെൻറ വായ്പ അടച്ച് തീർക്കുന്നതിന് 27 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായതായി മന്ത്രി കെ.എൻ. ബാലേഗാപാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story