Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightനാലു വയസ്സുകാരി...

നാലു വയസ്സുകാരി ചികിത്സാസഹായം തേടുന്നു

text_fields
bookmark_border
നാലു വയസ്സുകാരി ചികിത്സാസഹായം തേടുന്നു
cancel

ഓയൂർ: ഒന്നര വയസ്സുള്ളപ്പോൾ തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച് ശരീരം തളർന്ന കുട്ടി ചികിത്സാസഹായം തേടുന്നു. കുണ്ടറ പള്ളിക്കിഴക്കേതിൽ പ്രമോദ് ജോർജ്-സിമി ദമ്പതികളുടെ കുട്ടിയാണ്​ സഹായം തേടുന്നത്. ഇവർ ഇപ്പോൾ കർണാടകയിലാണ്​ താമസം. വിദേശത്തെ ചികിത്സക്ക്​ 30 ലക്ഷം രൂപയോളം വേണം. വസ്തുവും വീടുമെല്ലാം വിറ്റ് മകൾക്കായുള്ള ചികിത്സക്കായി ചെലവഴിച്ചു. തുടർ ചികിത്സക്കായിട്ടാണ്​ സഹായം തേടുന്നത്​. ഫോൺ: 83109 12033.

പ്രമോദ് ജോർജി​െൻറ പേരിൽ എസ്​.ബി.​െഎ ഗംഗനെഹള്ളി ശാഖയിൽ 39141154247 എന്ന നമ്പറിൽ അക്കൗണ്ട്​ തുറന്നിട്ടുണ്ട്​. ​െഎ.എഫ്​.എസ്​. കോഡ്​: SBIN0040276

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical helpfour-year-old girl
Next Story