Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവയോധികക്ക് നേരെ...

വയോധികക്ക് നേരെ അതിക്രമം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
വയോധികക്ക് നേരെ അതിക്രമം നടത്തിയയാൾ പിടിയിൽ
cancel

ഓയൂർ: പൂയപ്പള്ളി ചെങ്കുളം പറങ്ങോട് പുരയിടത്തിൽ പോച്ച ചെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരെ അതിക്രമം കാട്ടിയയാളെ പൊലീസ് പിടികൂടി. ചെങ്കുളം കുരിശുംമൂട് പനംതോട് വിളയിൽ വീട്ടിൽ മാക്രി എന്ന സുരേഷി(35 )നെയാണ് പൂയപ്പള്ളി പാെലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1 ഓടെയാണ് സംഭവം. 65 കാരിയുടെ പരാതിയെ തുടർന്നാണ് പാെലീസ് കേസ്സെടുത്തത്.

മദ്യപിച്ച ശേഷം വയോധികയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തതു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOyoor
Next Story