Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 8:47 AM GMT Updated On
date_range 15 May 2021 8:54 AM GMTവഴിയരികിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു
text_fieldsbookmark_border
പരവൂർ: വഴിയരികിൽ അവശനിലയിൽ കണ്ട വയോധികനെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പൊഴിക്കര സ്പിൽവേക്ക് സമീപമാണ് ഇയാളെ കാണപ്പെട്ടത്.
നാട്ടുകാർ വിവരം പരവൂർ പൊലീസിനെ അറിയിച്ചു. പൊലീസിെൻറ അഭ്യർഥന പ്രകാരം സന്നദ്ധ പ്രവർത്തകർ വയോധികനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story