Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightആക്രമണം: പ്രതി പിടിയിൽ

ആക്രമണം: പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

പ​ര​വൂ​ർ: പ​ര​വൂ​രി​ൽ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ​രാ​തി​യി​ൽ പ്ര​തി പി​ടി​യി​ൽ. പ​ര​വൂ​ർ കൂ​ന​യി​ൽ സു​ധാ​ഭ​വ​നി​ൽ ക​ണ്ണ​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ലീ​സ് പ​റ​യു​ന്ന​ത്: ഒ​ഴു​കു​പാ​റ കാ​ക്ക​ച്ചി മു​ക്കി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്ര​തി മു​ൻ​പ​രി​ച​യ​ക്കാ​രാ​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ഞ്ജി​ത്ത്, വി​മ​ൽ , അ​നി​ൽ എ​ന്നി​വ​രാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. അ​ടി​പി​ടി​യി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ ര​ഞ്ജി​ത്തും വി​മ​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സ്.​എ​ച്ച് .ഒ. ​ദീ​പു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​ഷ്ണു​സ​ജീ​വ്, വി​ജ​യ​കു​മാ​ർ , പ്ര​ദീ​പ്, ബി​ജു ര​മേ​ശ​ൻ , സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ നെ​ൽ​സ​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പ​ര​വൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - Attack: Suspect in custody
Next Story