Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി വിമാനത്താവളത്തിൽ പിടിയിൽ
cancel
camera_alt

ഷി​ബി​ലി

പ​ര​വൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ട​യി​ൽ പ​ര​വൂ​രി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം ത​വ​ക്ക​ൽ മ​ൻ​സി​ലി​ൽ ഷി​ബി​ലി (27)യെ​യാ​ണ് പ​ര​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: പു​തി​യി​ടം ക്ഷേ​ത്ര​ത്തി​ൽ ഒ​മ്പ​ത് മാ​സം മു​മ്പ് ന​ട​ന്ന ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന​മേ​ള​ക്കി​ടെ പ്ര​ദേ​ശ​വാ​സി​യാ​യ പ്ര​ദീ​പി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളാ​ണു​ള​ള​ത്. ഒ​ന്നാം പ്ര​തി​യാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ‍യ​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ര​വൂ​ർ പൊ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി ഷി​ബി​ലി ക​ഴി​ഞ്ഞ​ദി​വ​സം വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കും തെ​ളി​വെ​ടു​പ്പി​നും​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsArrets
News Summary - Attempt to kill youth: Accused arrested at airport
Next Story