Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:30 AM GMT Updated On
date_range 15 Feb 2021 5:47 AM GMTകുടുംബ വഴക്ക്: ആടിനുനേരെ ആസിഡ് ആക്രമണം
text_fieldsbookmark_border
പാരിപ്പള്ളി: കുടുംബ വഴക്കിനെത്തുടർന്ന് ആടിനെ ആസിഡ് ഒഴിച്ച് പൊള്ളിച്ചതായി പരാതി.
നടയ്ക്കൽ കൃപ അരുണിൽ സുജയുടെ ആടിെൻറ ശരീരത്തിലാണ് ആസിഡ് ഒഴിച്ചത്. വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു അതിക്രമം. ആടിെൻറ കണ്ണിലടക്കം പൊള്ളലേറ്റതായി പരാതിയിൽ പറയുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story