Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപീഡനം: മധ്യവയസ്കൻ...

പീഡനം: മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
മ​ഞ്ജോ​ഷ്
cancel
camera_alt

മ​ഞ്ജോ​ഷ്

പ​ത്ത​നാ​പു​രം: ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മാ​ലൂ​ർ ശ്രീ​കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ മ​ഞ്ജോ​ഷ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യി​ൽ​നി​ന്ന്​ പീ​ഡ​ന വി​വ​രം അ​റി​ഞ്ഞ അ​ധ്യാ​പ​ക​ർ വി​വ​രം ചൈ​ല്‍ഡ് വെ​ല്‍ഫ​യ​ര്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ കൊ​ല്ലം റൂ​റ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ത്ത​നാ​പു​രം എ​സ്.​ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ദാ​ന​ന്ദ​പു​ര​ത്തു​വെ​ച്ച് അ​റ​സ്റ്റ്ചെ​യ്യു​ക​യാ​യി​രു​ന്നു. മു​മ്പ്​ ര​ണ്ട് ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു. അ​ടി​പി​ടി, ക​ഞ്ചാ​വ്, അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യും ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള​യാ​ളു​മാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsSexual Assaulting
News Summary - Sexual Assaulting- Middle-aged man arrested
Next Story