Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്സോ: പ്രതിക്ക്...

പോക്സോ: പ്രതിക്ക് കഠിനതടവും പിഴയും

text_fields
bookmark_border
പോക്സോ: പ്രതിക്ക് കഠിനതടവും പിഴയും
cancel

കൊല്ലം: 13 വയസ്സുള്ള സഹോദരിമാരെ ശല്യംചെയ്തും ലൈംഗികച്ചുവയുള്ള ചേഷ്​ടകൾ കാണിച്ചും പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒരുവർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ ഒടുക്കാതിരുന്നാൽ മൂന്നുമാസം വെറും തടവിനും കൊല്ലം ഫസ്​റ്റ് അഡീഷനൽ സെഷൻസ്​ കോടതി (പോക്സോ) എൻ. ഹരികുമാർ ശിക്ഷിച്ചു. കൊല്ലം തഴുത്തല പുഞ്ചിരിച്ചിറ കോളനിയിൽ ആതിര മന്ദിരത്തിൽ ബിജുവിനെ (31) യാണ് ശിക്ഷിച്ചത്.

കൊട്ടിയം പൊലീസ് ഇൻസ്​പെക്ടർ ആർ. രതീഷ് ആണ്​ പ്രഥമവിവര റിപ്പോർട്ട് തയാറാക്കി അന്വേഷണം നടത്തി അന്തിമറിപ്പോർട്ട് സമർപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentfinedPocso Cases
News Summary - pocso case rigorous imprisonment and fined
Next Story