Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്​സോ: യുവാവ്​...

പോക്​സോ: യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
പോക്​സോ: യുവാവ്​ അറസ്റ്റിൽ
cancel
camera_alt

ഷി​നി​ല്‍

കി​ഴ​ക്കേ ക​ല്ല​ട: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ ഹോ​മി​ല്‍ ക​ഴി​ഞ്ഞ് വ​ര​വേ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍കി ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. കി​ഴ​ക്കേ ക​ല്ല​ട തെ​ക്കേ​മു​റി​യി​ല്‍ ഷീ​ല മ​ന്ദി​ര​ത്തി​ല്‍ ഷി​നി​ലാ​ണ് (42) കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. കി​ഴ​ക്കേ ക​ല്ല​ട സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​സ്. സു​ധീ​ഷ് കു​മാ​ര്‍, എ​സ്.​ഐ ബി. ​അ​നീ​ഷ്, ജോ​ണ്‍സ​ണ്‍, എ.​എ​സ്.​ഐ മ​ധു​ക്കു​ട്ട​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO-man was arrested
Next Story