Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightആര്യങ്കാവിൽ...

ആര്യങ്കാവിൽ മയക്കുഗുളികകൾ പിടികൂടി

text_fields
bookmark_border
ആര്യങ്കാവിൽ മയക്കുഗുളികകൾ പിടികൂടി
cancel
camera_altപിടികൂടിയ മയക്കുഗുളികകൾ, ശെ​ന്തി​ൽ മു​രു​ക​ൻ

പു​ന​ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 864 മ‍യ​ക്കു​ഗു​ളി​ക​ക​ൾ ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്പോ​സ്​​റ്റി​ൽ പി​ടി​കൂ​ടി.

വേ​ദ​ന സം​ഹാ​രി ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. വാ​ഴ​ക്കു​ല ക​യ​റ്റി വാ​ള​ക​ത്തേ​ക്ക് വ​ന്ന ലോ​റി​യി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ നി​ന്നാ​ണ് ഗു​ളി​ക ക​ണ്ടെ​ടു​ത്ത​ത്.

ചെ​ങ്കോ​ട്ട പെ​ട്രോ​ൾ ബ​ങ്കി​ന് സ​മീ​പ​ത്ത് ലോ​റി നി​ർ​ത്തി​യ​പ്പോ​ൾ ര​ണ്ട് യു​വാ​ക്ക​ൾ ഏ​ൽ​പി​ച്ച പൊ​തി ലോ​റി ഉ​ട​മ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ങ്ങി​യ​താ​െ​ണ​ന്ന് ഡ്രൈ​വ​ർ തൃ​ഞ്ചെ​ന്തൂ​ർ സ്വ​ദേ​ശി ശെ​ന്തി​ൽ മു​രു​ക​ൻ പ​റ​ഞ്ഞു.

പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​യും ലോ​റി​യും അ​ഞ്ച​ൽ എ​ക്​െ​സെ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugspain killerAryankavu
Next Story