Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightറോഡ് ചളിക്കളമായി;...

റോഡ് ചളിക്കളമായി; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
road muddy
cancel
camera_alt

ച​ളി നി​റ​ഞ്ഞ ചെ​മ്മ​ന്തൂ​ർ

- മു​രു​ക​ൻ കോ​വി​ൽ​റോ​ഡ്

പു​ന​ലൂ​ർ: റോ​ഡ് ച​ളി മൂ​ടി​യ​തോ​ടെ യാ​ത്ര ദു​രി​ത​ത്തി​ൽ. പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ പ്ര​ധാ​ന ലി​ങ്ക് റോ​ഡു​ക​ളി​ലൊ​ന്നാ​യ ചെ​മ്മ​ന്തൂ​ർ സ്റ്റേ​ഡി​യം- മു​രു​ക​ൻ​കോ​വി​ൽ റോ​ഡാ​ണ് ച​ളി നി​റ​ഞ്ഞ​ത്. ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ് ദേ​ശീ​യ പാ​ത​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

ചെ​റി​യ മ​ഴ​യാ​യാ​ൽ​പോ​ലും വെ​ള്ളം കെ​ട്ടി​നി​ന്ന് റോ​ഡ് കൂ​ടു​ത​ൽ നാ​ശ​ത്തി​ലാ​കും. മ​ഴ​ക്കാ​ല​ത്ത് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​മാ​ണ്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഈ​ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടും ഇ​വി​ടം ന​ന്നാ​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsTravelRoad
News Summary - The road became muddy- Passengers in distress
Next Story