Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകൊല്ലം-ചെങ്കോട്ട...

കൊല്ലം-ചെങ്കോട്ട പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
railway track punaloor
cancel
camera_alt

റെയിൽവേ ​ട്രാക്കിലെ മണ്ണ്​ നീക്കുന്നു

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ് ട്രാക്കിലേക്ക് വീണത്.

കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രി ഇതുവഴിയുള്ള പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് ഇടമണ്ണും പുലർച്ചയുള്ള ചെന്നൈ - കൊല്ലം എക്സ്പ്രസ്സും തിരികെയുള്ള പാലരുവിയും മൂന്ന് മണിക്കൂർ ചെങ്കോട്ടയിലും പിടിച്ചിട്ടു. രാത്രി തന്നെ ട്രാക്കിലെ തടസ്സം മാറ്റി പുലർച്ച അഞ്ചരയോടെ സർവിസ് പുനരാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidetrain
News Summary - Train services were disrupted due to landslide on the Kollam-chengotta route
Next Story