Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഎം.ഡി.എം.എയുമായി രണ്ട്...

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
cancel
camera_alt

പ​ിടി​യി​ലാ​യ​ പ്രതികൾ

പു​ന​ലൂ​ർ: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ ഇ​ട​മ​ണ്ണി​ൽ​നി​ന്ന്​ പു​ന​ലൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു. പു​ന​ലൂ​ർ വാ​ള​ക്കോ​ട് പു​തു​പ്പ​ട​പ്പ് വി​ജ​യ​വി​ലാ​സം വീ​ട്ടീ​ൽ വി​ഷ്ണു വി​ജ​യ​ൻ(26), വാ​ള​ക്കോ​ട് കാ​ഞ്ഞി​ര​മ​ല തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് (26)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 0.4 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

എ​ക്‌​സൈ​സ് സി.​ഐ ഷ​മീ​ർ​ഖാ​ൻ, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ഹാ​ബു​ദ്ദീ​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ റെ​ജി​മോ​ൻ, സി.​ഇ.​ഒ​മാ​ര​യാ​യ മാ​ത്യു പോ​ൾ, രാ​ഹു​ൽ, ഷി​ബി​ൻ അ​സീ​സ്, ഡ​ബ്ല്യു.​സി.​ഇ.​ഒ ദീ​പ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsArrest
News Summary - Two youths arrested with MDMA
Next Story