Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightആര്യങ്കാവിൽ കാട്ടാന...

ആര്യങ്കാവിൽ കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
ആര്യങ്കാവിൽ കാട്ടാന കൃഷി നശിപ്പിച്ചു
cancel
camera_alt

ആ​ര്യ​ങ്കാ​വ് ത​ല​പ്പാ​റ ഒ​ന്ന​ര ഏ​ക്ക​ർ മു​ട്ടം​തു​ണ്ടി​യി​ൽ ജേ​ക്ക​ബ് മാ​ത്യു​വി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ നാ​ശം വ​രു​ത്തി​യ മോ​ഴ​യാ​ന

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് ത​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി​യും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഷെ​ഡും ന​ശി​പ്പി​ച്ചു. ആ​ന​യെ തു​ര​ത്താ​ൻ എ​ത്തി​യ വ​ന​പാ​ല​ക​രെ​യും വി​ര​ട്ടി ഓ​ടി​ച്ചു. ത​ല​പ്പാ​റ ഒ​ന്ന​ര ഏ​ക്ക​ർ മു​ട്ടം​തു​ണ്ടി​യി​ൽ ജേ​ക്ക​ബ് മാ​ത്യു​വി​ന്റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഴ​യാ​ന ഇ​റ​ങ്ങി​യ​ത്. 30 ഓ​ളം റ​ബ​ർ, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഷെ​ഡി​െൻറ ജ​നാ​ല​ക​ളും വാ​തി​ലും അ​ടി​ച്ചു​ത​ക​ർ​ത്തു.

തൊ​ഴി​ലാ​ളി​ക​ൾ ദീ​പാ​വ​ലി​ക്ക് നാ​ട്ടി​ൽ പോ​യ​തി​നാ​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം അ​റി​ഞ്ഞ് ആ​ര്യ​ങ്കാ​വ് വ​ന​പാ​ല​ക​ർ രാ​ത്രി​യി​ൽ ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ആ​ന ഇ​വ​രെ വി​ര​ട്ടി​യോ​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യും കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ആ​ന​യെ കൂ​ടു​ത​ൽ വ​ന​പാ​ല​ക​രെ​ത്തി വി​ര​ട്ടി കാ​ടു​ക​യ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWild ElephantCultivation
News Summary - Wild Elephant destroys cultivation
Next Story