Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുതൽ മേഖല; ജനവാസ...

കരുതൽ മേഖല; ജനവാസ മേഖലകളെ ഒഴിവാക്കാൻ ശ്രമം തുടരും -മന്ത്രി

text_fields
bookmark_border
കരുതൽ മേഖല; ജനവാസ മേഖലകളെ ഒഴിവാക്കാൻ ശ്രമം തുടരും -മന്ത്രി
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ റേ​ഞ്ച് ഓ​ഫി​സി​നു​വേ​ണ്ടി വ​നം​വ​കു​പ്പ് നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ർ​വ​ഹി​ക്കു​ന്നു

കു​ള​ത്തൂ​പ്പു​ഴ: കരുതൽ മേഖല വി​ഷ​യ​ത്തി​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​എ​സ്. സു​പാ​ല്‍ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​നി​ല്‍കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:residential areasreserve area
News Summary - reserve area; Efforts will continue to avoid residential areas - Minister
Next Story