Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightഗുണ്ടാ നിയമപ്രകാരം...

ഗുണ്ടാ നിയമപ്രകാരം നാടുകടത്താൻ ഉത്തരവ്

text_fields
bookmark_border
arrest
cancel
camera_alt

സ​ന്തോ​ഷ്​

ശാ​സ്താം​കോ​ട്ട: ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം യു​വാ​വി​നെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വ്. പ​ടി​ഞ്ഞാ​റെ ക​ല്ല​ട വ​ലി​യ​പാ​ടം ക​ര​ക്ക​തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ നി​തി​ൽ സ​ന്തോ​ഷി (25) നെ​യാ​ണ് ജി​ല്ല​യി​ൽ നി​ന്ന്​ ആ​റു​മാ​സം നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വാ​യ​ത്. ശാ​സ്താം​കോ​ട്ട സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൂ​ന്ന്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

കേ​ര​ള സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മ പ്ര​കാ​രം ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. ഷെ​രീ​ഫ് കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം.​എ​ൽ. സു​നി​ലി​ന്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​രു​ന്നു. തു​ട​ർ​ന്ന്,​ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച്​ ഡി.​ഐ.​ജി ആ​ർ. നി​ശാ​ന്തി​നി നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKollam newsDeportation
News Summary - Deportation ordered under the Gangster Act
Next Story