Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightഡ്യൂ​ട്ടി ഡോ​ക്ട​റെ...

ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ര്‍ദി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
arrest
cancel

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ മ​ര്‍ദി​ച്ച യു​വാ​വി​നെ ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ചെ​യ്തു. ശൂ​ര​നാ​ട് വ​ട​ക്ക് തെ​ക്കേ​മു​റി സ്വ​ദേ​ശി വി​ഷ്ണു​വി(31)​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30നാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ല്‍ പ​രി​ക്കു​പ​റ്റി റോ​ഡി​ല്‍ കി​ട​ന്ന ഇ​യാ​ളെ ശൂ​ര​നാ​ട് പൊ​ലീ​സ് ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മാ​സ​ക്ത​നാ​യി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbeaten up
News Summary - man arrested for beating duty doctor
Next Story